Wednesday, 1 February 2017

കൊല്ലം എസ് എൻ ലോ കോളേജ് വിദ്യാർത്ഥികൾ സമരത്തിലേക്ക്

കൊല്ലം : വിവിധ ആവശ്യങ്ങളുന്നയിച്ച് SN ലോ കോളേജിലെ വിദ്യാർത്ഥിനികൾ നടത്തിയ സംയുക്ത വിദ്യാർത്ഥി സംഘടനാ സമരത്തിൽ ഡി.സി.സി. പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ ഐക്യദാർഡ്യം പ്രഖ്യാപിച്ചു . വിപിനചന്ദ്രൻ ,എൻ.കൃഷ്ണൻ, വിഷ്ണു സുനിൽ പന്തളം, ഒ.ബി. രാജേഷ് എന്നിവർ സമീപം

No comments:

Post a Comment