Saturday, 24 September 2016

കെ.എസ് .യൂ വിന്റെ ചുണക്കുട്ടികൾ

പിണറായി വെറും മൂരാച്ചി ആയീ മാറിയിരിക്കുന്നു .


ആയിരക്കണക്കിന് വരുന്ന വിദ്യാർത്ഥികളെ തെരുവിലേക്ക് ഇറക്കുന്ന നടപടിയിൽ പ്രതിഷേധിച്ചു അഞ്ചു ദിവസം ആയീ  യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യക്കോസിന്റെയും ഉപ അധ്യക്ഷൻ സി ആർ മഹേഷിന്റേയും നേതൃത്വത്തിൽ നടന്നു വരുന്ന സമരത്തെ അടിച്ചമർത്താൻ ഉള്ള പിണറായി സർക്കാരിന്റെ നാലാംകിട തരികിട പരുപാടി ഇന്ന് മഹാ നഗരം കാണാൻ ഇടയ അവസരത്തിൽ ഇതിന് എതിരെ കേരളം മുഴുവൻ പ്രതികരിച്ചു തുടഞ്ഞിയിരിക്കുന്നു






No comments:

Post a Comment