Sunday, 25 September 2016

മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ ചർച്ചക്ക് തയ്യാറാകേണ്ട ഇനി എന്തു ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാം- യൂത്ത് കോൺഗ്രസ്

മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ ചർച്ചക്ക് തയ്യാറാകേണ്ട ...... ഇനി എന്തു ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാം. ഇവരുടെ ജീവന് നിങ്ങൾ നല്കുന്നത് പുല്ലുവിലയാണ്. പക്ഷെ ഞങ്ങൾ നല്കുന്നത് ഞങ്ങളുടെ ചോരയുടെ വിലയും.....


കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസത്തെ മാനേജുമെൻറുകൾക്ക് കച്ചവടം നടത്തുന്നതിന് നൽകിയ കരാർ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി ആർ മഹേഷും നടത്തുന്ന അനിശ്ചിതകാലനിരാഹാരസമരത്തെ കണ്ടില്ലന്നു നടിച്ച മുഖ്യമന്ത്രി പിണറായി വിജയനെ തലസ്ഥാനത്ത് ഭരണം നടത്തുന്നതിൽ യാധൊരു വിധ മൂല്യവും ഇല്ല  

No comments:

Post a Comment