കെ.എസ്.യു. വിദ്യാഭ്യാസ ബന്ദ്... (26.9.2016)
സ്വാശ്രയ കോഴക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും ഉപാധ്യക്ഷന്‍ സി.ആര്‍. മഹേഷും നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേരളത്തിലുടനീളം കെ.എസ്.യു, യൂത്ത് കോണ്ഗ്രസുകാര്ക്കെതിരെയുള ്ള പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ചും തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി കെ.എസ്.യു. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് വേണ്ടി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ് അറിയിച്ചു.
സ്വാശ്രയ കോഴക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും ഉപാധ്യക്ഷന്‍ സി.ആര്‍. മഹേഷും നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേരളത്തിലുടനീളം കെ.എസ്.യു, യൂത്ത് കോണ്ഗ്രസുകാര്ക്കെതിരെയുള


No comments:
Post a Comment