Thursday, 22 September 2016

ഡീൻ കുര്യാക്കോസും, CR മഹേഷും നടത്തുന്ന നിരാഹാര സമരത്തിന് കാനേഡിയൻ അദ്ധ്യാപകരുടെ പിൻതുണ.







ഡീൻ കുര്യാക്കോസും, CR മഹേഷും നടത്തുന്ന നിരാഹാര സമരത്തിന് കാനേഡിയൻ അദ്ധ്യാപകരുടെ പിൻതുണ.
#IndefiniteHungerStrike #IYCKerala

മെഡിക്കൽ, ദന്തൽ കോളേജുകളിലെ ആശാസ്ത്രീയമായ ഫീസ് വർദ്ധനവിന് എതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസ് വൈസ്പ്രസിഡന്റ് സി.ആർ.മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് അഭിവാദൃം അർപ്പിച്ച് സംസാരിക്കുന്നു...സത്യത്തിൽ ഏകീകരണം എന്ന രീതിയിൽ ഇടതുപക്ഷ സർക്കാർ മുന്നോട്ടു വെച്ചിരിക്കുന്ന ഫീസ് ക്രമം മെരിറ്റിൽ അഡ്മിഷൻ നേടുന്ന കുട്ടികൾക്ക് പോലും വൻ ഫീസ് വർദ്ധനവ് ആണ് അടിച്ചേൽപ്പിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ വ്യക്തമായ പരിഹാരം ആവശ്യപെട്ട് കൊണ്ടാണ് യൂത്ത്കോൺഗ്രസ് വിഷയത്തിലെ രണ്ടാം ഘട്ട സമര മുഖം തുറക്കുന്നത്....

No comments:

Post a Comment