Tuesday, 27 September 2016

നിയമസഭയ്ക്കുള്ളിലെ കവാടത്തിനു മുന്നിൽ യുഡിഎഫ് സമരം നടത്തുന്നു.


തിരുവനന്തപുരംസ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് വർധനവിൽ പ്രതിഷേധിച്ചു നിയമസഭയിൽ ചോദ്യോത്തരവേള മുതൽ ... സഭ ഇന്നത്തേക്കു പിരിഞ്ഞു. പുറത്തിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ നിയമസഭയ്ക്കുള്ളിലെ കവാടത്തിന്റെ മുന്നിൽ... പ്രതിഷേധിക്കും. അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ പ്രസംഗിക്കുന്നതിനിടയിൽ ഓഫ് ചെയ്തു. ഇതേത്തുടർന്ന് ചെന്നിത്തലയും സ്പീക്കർ പി.ശ്രീരാമകൃഷ്ണനും തമ്മിൽ വാക്കു തർക്കമുണ്ടായി....
ചോദ്യോത്തരവേളയിൽ പ്രസംഗിക്കാൻ അനുവാദം നൽകിയില്ലെന്നും ചെന്നിത്തല അറിയിച്ചു. മുൻപ് ഇത്തരം അവസരങ്ങളിലെല്ലാം സംസാരിക്കാൻ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദനെ അനുവദിച്ചിരുന്ന ... കാര്യം ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാൽ, ഇതെല്ലാം തന്നോടല്ല പറയേണ്ടതെന്ന് സ്പീക്കർ അറിയിച്ചു. പിന്ന... പിന്നെ ആരോടു പറയുമെന്ന് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി ഇന്നലെ നടത്തിയ പ്രസ്താവന സഭാരേഖകളിൽനിന്നു ...
നീക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതു പരിഗണനയിലാണെന്ന് സ്പീക്കർ അറിയിച്ചു....

No comments:

Post a Comment