Wednesday, 28 September 2016

കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പിണറായിയുടെ കോലം കത്തിച്ചു




തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് #യൂത്ത്കോൺഗ്രസ്സ് #കൊല്ലവും #ഇരവിപുരവും #നിയോജക #മണ്ഡലം #കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ #കൊല്ലത്ത് #പിണറായി #വിജയന്റെ #കോലം #കത്തിച്ചു തുടർന്ന് നാഷണൽ ഹൈവേ ഉപരോധിച്ചു.

#Dean #Kuriakose #Zindabad!!!
#C #R #Mahesh #Zindabad!!!

No comments:

Post a Comment