Wednesday, 28 September 2016

സ്വാശ്രയം ഏറ്റുമുട്ടലിലേക്ക്; ഒഴിവുള്ള സീറ്റുകള് റിപ്പോര്ട്ട് ചെയ്യണമെന്ന് പരീക്ഷാ കമ്മിഷണർ



തിരുവനന്തപുരംസ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഒഴിവുള്ള സീറ്റുകള്ഇന്നുതന്നെ റിപ്പോര്ട്ട് ചെയ്യണമെന്ന്... പരീക്ഷാ കമ്മിഷണർ നിർദേശിച്ചു.‍ എന്നാൽ, ഇത് അംഗീകരിക്കാനാവില്ലെന്ന് മാനേജ്മെന്റുകള്മറുപടി... നൽകി. പരീക്ഷാ കമ്മിഷണറുടെ ഉത്തരവ് കരാറിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റുകൾ എതിർപ്പ് ഉന്നയിച്ചത്....
ഒഴിവുള്ള സീറ്റുകള്അതാത് മാനേജ്മെന്റിന് സ്വന്തമാണെന്നും മാനേജ്മെന്റ് അസോസിയേഷൻ വ്യക്തമാക്കി. അതേസമയ... ഉത്തരവ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് കമ്മിഷണര്അറിയിച്ചു. കരാര്വ്യവസ്ഥ എന്തായാലും കോടതി നിര്ദേശം നടപ്പാക്കുമെന്നും കമ്മിഷണര്പറഞ്ഞു.  ...

No comments:

Post a Comment