Thursday, 29 September 2016

യൂത്ത് കോൺഗ്രസ്സ് നേതാവിന് പോലീസ് ക്രൂര മർദ്ദനം കൊല്ലം

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് #യൂത്ത്കോൺഗ്രസ്സ് #കൊല്ലവും#ഇരവിപുരവും #നിയോജക #മണ്ഡലം #കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ#കൊല്ലത്ത് #പിണറായി #വിജയന്റെ #കോലം #കത്തിച്ചു തുടർന്ന് നാഷണൽ ഹൈവേ ഉപരോധിച്ചു.
#Dean #Kuriakose #Zindabad!!!
#C #R #Mahesh #Zindabad!!!

No comments:

Post a Comment